6th സെന്‍സ് ടെക്‌നോളജിയുമായി വേള്‍പൂള്‍ ഡിഷ് വാഷര്‍

 

ഇനി പാത്രങ്ങള്‍ കഴുകി നടുവൊടിഞ്ഞു എന്ന പരാതി വേണ്ട! വീട്ടമ്മമാരുടെ സമയത്തിന്റെ ഏറിയ പങ്കും അപഹരിക്കുന്ന ഏര്‍പ്പാടാണ് പാത്രങ്ങള്‍ കഴുകി അടുക്കിവെക്കുക എന്നത്. ഇതിന് പരിഹാരമായി വിവിധ ഇനം ഡിഷ് വാഷറുകള്‍ വിപണിയിലുണ്ടെങ്കിലും പലതിനും പലതരത്തലുള്ള ന്യുനതകള്‍ ഏറെയാണ്. കട്ടികുടിയ മാലിന്യങ്ങള്‍ പലപ്പോഴും വൃത്തിയാവില്ല എന്നതു തന്നെയാണ് മുഖ്യപ്രശ്‌നം.
എന്നാല്‍, എല്ലാ തരത്തിലുമുള്ള പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട് 6th സെന്‍സ് ടെക്‌നോളജി ഡിഷ് വാഷറുമായി വേള്‍പൂള്‍ എത്തിയിരിക്കുന്നു. പാത്രങ്ങള്‍ കുതിര്‍ക്കുകയോ ഉരച്ചുകഴുകുകയോ ചെയ്യുന്നത് ഒഴിവാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ഗുണങ്ങളിലൊന്ന്. മാലിന്യങ്ങളുടെ കട്ടി മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന 24 റൊട്ടേറ്റിംഗ് വാട്ടര്‍ ജെറ്റുകളാണ് ഇതിലുള്ളത്.

ഇനി പാത്രം കഴുകന്നതോര്‍ത്ത് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. ഏകദേശം 69000 രൂപ മുതലാണ് വില തുടങ്ങുന്നതെന്നുമാത്രം.

കൂടുതല്‍ മനസ്സിലാക്കാന്‍ താഴെ വീഡിയോ കാണുക.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!