നാല് ബെഡ് റൂമുള്ള ഒരു നാടന്‍ വീട് (വീടുംപ്ലാനും)

നാടന്‍ ശൈലിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഒരു സുന്ദരന്‍ വീടും പ്ലാനുമിതാ. തൃശൂരിലെ പ്രമുഖ ഡിസൈനറായ ബിബിന്‍ ബാലന്‍ ആണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2172 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വീട്ടില്‍ നാല് ബെഡ് റൂമുകളാണുള്ളത്. കൂടാതെ സിറ്റൗട്, ലിവിങ്, ഡൈനിങ്, അടുക്കള, വര്‍ക് ഏരിയ, അപ്പര്‍ ലിവിങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ ഡിസൈനിലുണ്ട്‌

 

 

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!