വീടുപണിയില്‍ വേണ്ടാത്ത 3 കാര്യങ്ങള്‍

1. വാര്‍ക്കക്ക് കമ്പി കൂടുതല്‍ വേണ്ട.

കോണ്‍ക്രീറ്റില്‍ കമ്പി കൂടിയാല്‍ ബലം കൂടുമെന്നത് തെറ്റിദ്ധാരണയാണ്.മാത്രവുമല്ല, കമ്പികൂടുന്നത് കോണ്‍ക്രീറ്റിനെ ദുര്‍ബലപ്പെടുത്തും. കമ്പി കോണ്‍ക്രീറ്റിനേക്കാള്‍ വോഗത്തില്‍ വികസിക്കുകയും പതുക്കെ തണുക്കുകയും ചെയ്യും. ഇത് കോണ്‍ക്രീറ്റ് പൊട്ടാന്‍ കാരണമാകും.

2. അകത്തെ ഭിത്തിക്ക് അധികം കനം വേണ്ട

വീട്ടിനുള്ളിലെ ഭിത്തിക്ക് പുറംഭിത്തിയുടെ അത്ര കനം ആവശ്യമില്ല. സാധാരണ പുറം ഭിത്തിക്ക് 10 ഇഞ്ച് കനം ആണുണ്ടാവുക.അകത്തെ ഭിത്തിക്ക് 4.5 ഇഞ്ച് മുതല്‍ 6 ഇഞ്ച് വരെ കനം മതി.

3. ചുമര്‍ പ്ലാസ്റ്ററിങിന് കനം വേണ്ട

ചുമര്‍ പ്ലാസ്റ്റര്‍ ചെയ്യുമ്പോള്‍ അകത്തും പുറത്തും ഒരേ കനത്തില്‍ ചെയ്യേണ്ടതില്ല. പുറത്ത് 12 മില്ലി മീറ്റര്‍ കനവും അകത്ത് 6 മില്ലി മീറ്റര്‍ കനവും മതി.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!