വേങ്ങ കൊണ്ടൊരു വീട് ( വീടും പ്ലാനും)
ഗ്രാമത്തിലെ വലിയൊരു വേങ്ങമരത്തില്‍ വിഗ്രഹം ചാരിവെച്ചിരുന്നിടത്ത്?ഒരു അമ്പലം വരുകയും അതിന് വേങ്ങചാരി അമ്പലമെന്ന് പേരുവീഴുകയും ചെയ്തു. വേങ്ങചാരി ലോപിച്ച് വേങ്ങേരിയെന്ന് ഗ്രാമത്തിന് പേരുമായി. ആ വേങ്ങേരിയില്‍ ഇപ്പോള്‍
Read more