ചെലവുകുറഞ്ഞ വീട് പണിയാന്‍ ചില നിര്‍ദ്ദേശങ്ങള്‍
വീടു നിര്‍മാണ ചെലവിന്റെ മുഖ്യഭാഗവും അകംവീട് ഒരുക്കാനാണ്. ഫ്ളോറിങ്, പെയ്ന്റിങ്, സീലിങ്, ഫര്‍ണിഷിങ്, മറ്റ് ഫിനിഷിങ് പ്രവൃത്തികള്‍ എന്നിവയിലാണ് ഈ ചെലവുകളത്രയും. ഇതത്രയും ചെലവുകുറഞ്ഞ മാര്‍ഗത്തിലും നടപ്പാക്കാം.
Read more