ഒരു അടിപൊളി വീട് 2600 ചതുരശ്രയടി, 4 ബെഡ് റൂമുകള്‍(വീടും പ്ലാനും)
വീട് ആകര്ഷണീയമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതു കൊണ്ടുതന്നെ പല ഡിസൈന്‍ ശൈലികളും ഇന്ന് കേരളത്തില്‍ പരീക്ഷിക്കപ്പെടുന്നു. കന്റംപ്രറി. കൊളോണിയല്‍, അറേബ്യന്‍ തുടങ്ങി നിരവധി ഡിസൈന്‍ ശൈലികളിലുള്ള വീടുകള്‍
Read more