അവധിദിനങ്ങള്‍ അടിച്ചുപൊളിക്കാന്‍ ഒരു വീക്കെന്‍ഡ് ഹോം
നഗരത്തിരക്കില്‍ നിന്നൊഴിഞ്ഞുമാറി വിശാലമായ പറമ്പിലെ കൊച്ചുവീട്ടില്‍ കുറച്ചുദിവസം ആഘോഷിക്കുക എന്നത് ഏതൊരു നഗരവാസിയുടെയും വലിയ സ്വപ്നമാണ്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ബാംഗ്ലൂര്‍ നഗരത്തിലെ ഫഌറ്റില്‍ താമസിക്കുന്ന
Read more