ആരോഗ്യകരമായ ജീവിതത്തിന് ടിയാറ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ വാട്ടര്‍ ടാങ്ക്

പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകള്‍ കാരണമാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്ന ഇക്കാലത്ത്, തികച്ചും സുരക്ഷിതമായ സ്റ്റെയിന്‍ലസ് സ്റ്റീല്‍ വാട്ടര്‍ ടാങ്കുകള്‍ അവതരിപ്പിക്കുകയാണ് നെക്സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്. സാധാരണ വാട്ടര്‍ ടാങ്കുകള്‍ക്ക് പുറത്ത് കഠിനമായ സൂര്യതാപമേല്‍ക്കുമ്പോള്‍, വെള്ളത്തിന് രാസമാറ്റം സംഭവിക്കുകയും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.


എന്നാല്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്കുകളില്‍ വെള്ളം സൂക്ഷിക്കുമ്പോള്‍ വെള്ളത്തിന് യാതൊരു രാസമാറ്റവും സംഭവിക്കുന്നില്ല. അഥവാ വെള്ളം ചൂടായാലും സ്റ്റീലായതുകൊണ്ട് യാതൊന്നും സംഭവിക്കുന്നില്ല.

വൃത്തിയാക്കാന്‍ വളരെയെളുപ്പമാണെന്നതാണ് മറ്റൊരു പ്രത്യേകത. ടാങ്കിനടിയിലുള്ള ക്ലീനിങ് വാല്‍വ് തുറന്നാല്‍ ക്ലീനിങ് കഴിയും. ബാക്ടീരിയ, ഫംഗസ്, ആല്‍ഗ തുടങ്ങിയവയ്ക്ക് ഇത്തരും ടാങ്കുകളില്‍ വളരാനുള്ള സാഹചര്യമില്ല എന്നുള്ളതാണ് മറ്റൊരു മെച്ചം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8111911711

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!