ഇടത്തരക്കാരുടെ വീട് 8 സെന്റിൽ 1600 sqft വീട് 25 ലക്ഷത്തിന് (വീടും പ്ലാനും )


മോഡേൺ ശൈലിയിൽ ഡിസൈൻ ചെയ്ത ഒരു അടിപൊളി വീട്. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള വളരെ ലളിതമായ എക്സ്റ്റീരിയർ ഡിസൈൻ.കോട്ടയം ജില്ലയിൽ പത്തനാട് അടുത്ത് നിർമ്മിച്ചിരിക്കുന്ന അമ്പാടി എന്ന് പേരിട്ടിരിക്കുന്ന ഈ വീട് നിർമ്മിച്ചിരിക്കുന്നത് 8 സെൻറിൽ ആണ്. ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ഗ്രീൻ ലൈഫ് എൻജിനീയറിങ് സൊലൂഷനീലെ എൻജിനീയർ ഫൈസൽ മജീദ് ആണ്. 1600 ചതുരശ്ര അടിയാണ് ഈ വീടിൻറെ മൊത്തം വിസ്തൃതി. താഴത്തെ നിലയിൽ സിറ്റൗട്ട് ലിവിങ് റൂം ഡൈനിങ് റൂം മാസ്റ്റർ ബെഡ്റൂം കിച്ചൺ വർക്ക് ഏരിയ സ്റ്റെയർകേസ് ഒരു കോമൺ ടോയ്ലറ്റും എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കുളത്തിൽ മുകളിലത്തെ നിലയിൽ രണ്ടു ബെഡ്റൂമും ലിവിങ് ബാൽക്കണിബാൽക്കണി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു

Leave a Reply