വിഭജിക്കാന്‍ ഒരു പാട് ആശയങ്ങള്‍

മോഡേണ്‍ വീടുകളില്‍ ലിവിങ് ഹാളും ഡൈനിങ് ഹാളും ഓപണ്‍ സ്റ്റൈലിലാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഇടയിലെ ഭിത്തികള്‍ കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമെന്ന് മാത്രമല്ല, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിന് സാധ്യതയേറുകയും ചെയ്യുന്നു.

ഇങ്ങനെ ഓപണ്‍ ശൈലിയില്‍ നിര്‍മ്മിക്കുന്ന ഡൈനിങിനെയും ലിവിങിനെയും വേര്‍തിരിക്കാന്‍ പലതരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ വിഭജനത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രത്യേകത അവ കാഴ്ചയും ശബ്ദവും തടസ്സപ്പെടുത്താത്ത തരത്തിലുള്ളവയായിരിക്കും എന്നതാണ്.

അത്തരത്തില്‍ വിവിധ വസ്തുക്കള്‍ ഉപയോഗിച്ച് വിഭജിച്ച ഡിസൈനുകള്‍ ഇതാ. വ്യത്യസ്ത വെബ്‌സൈറ്റുകളില്‍ നിന്നും ശേഖരിച്ചവയാണിവ.

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!