അടുക്കള കീഴടക്കാന്‍ കിച്ചണ്‍ എയിഡ്‌

മലയാളി മാറുന്നതിനേക്കാള്‍ വേഗത്തില്‍ മലയാളിയുടെ അടുക്കള മാറിക്കൊണ്ടിരിക്കുകയാണ്.മാറിക്കൊണ്ടിരിക്കുന്ന അടുക്കളക്ക് ചേരുന്ന തരത്തില്‍, നിരവധി പാചക ഉപകരണങ്ങളുമായി ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡായ കിച്ചണ്‍എയിഡ്.

നവീനമായ ഉപകരണങ്ങള്‍ വളരെ ട്രെന്‍ഡിയായ നിറങ്ങളില്‍ ഏതൊരു അടുക്കളക്കും മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് കിച്ചണ്‍എയിഡിന്റെ പ്രത്യേകത. വ്യത്യസ്തയിനം 15 നിറങ്ങളിലാണ് മികസറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു പൂര്‍ണ്ണമായ അടുക്കള സജ്ജീകരിക്കുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും കിച്ചണ്‍എയിഡ് വിപണിയിലിറക്കിയിരിക്കുന്നു. കൗണ്ടര്‍ ടോപ്പ് അപ്ലയന്‍സുകള്‍ മുതല്‍ ബ്ലൈന്‍ഡര്‍, കെറ്റില്‍, സ്റ്റര്‍ഡി, നവീനമായ കിച്ചണ്‍ ടൂളുകള്‍, കത്തികള്‍ തുടങ്ങിയവ ഈ ശ്രേണിയില്‍ പെടുന്നു.

കിച്ചണ്‍ എയിഡ് ഉപകരണങ്ങള്‍ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്. താഴെ ഇതാ ചില ഉപകരണങ്ങളും അവയുടെ വിലയും.

Kitchen Aid 5KVJ0111BCA 250 W Juicer (Candy Apple, 2 Jars)

 

Kitchen Aid 7559821 Red Dough Mixer (Professional 600 Series, 575 Watts,)

Kitchen Aid 5KSB1585DER 615 W Mixer Grinder (Empire Red, 1 Jar)

Kitchen Aid 5KEK1722DER Electric Kettle (1.7 L, EMPIRE RED)


Kitchen Aid 5KHM720AWER 70 W Hand Blender (Red)


Kitchen Aid Gourmet SoftHandle Pizza Wheel (Red) Pizza Cutter


Kitchen Aid KC150OHERA Kitchen Timer

കിച്ചണ്‍ എയിഡിന്റെ കൂടുതല്‍ ഉപകരണങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!