കിഡ്‌സ് റൂം ഇങ്ങനെ ഒരുക്കാം!

ഇന്നത്തെ കാലത്ത് വീടുപണിയുമ്പോള്‍ അവഗണിക്കാന്‍ കഴിയാത്ത സംഗതിയാണ് കുട്ടികളുടെ മുറികള്‍ ഒരുക്കുക എന്നത്. കുട്ടികളുടെ ഇഷ്ടവും അഭിരുചിയും നിറങ്ങളുമെല്ലാം ചോദിച്ചറിഞ്ഞുവേണം അവരുടെ മുറികള്‍ ഡിസെന് ചെയ്യാന്‍. പഠനവും ഉറക്കവും നടക്കുന്ന തരത്തിലാണ് കുട്ടിമുറികളുടെ ഡിസൈന്‍. വര്‍ണങ്ങള്‍ പരമാവധി ഉപയോഗിക്കുന്നതാണ് കുട്ടികള്‍ക്ക് ഇഷ്ടം. അതുകൊണ്ടുതന്നെ വര്‍ണവൈവിധ്യമായിരിക്കണം കുട്ടികളുടെ മുറി. മനോഹരമായി ഡിസൈന്‍ ചെയ്ത ബങ്ക് ബെഡുകള്‍, പുസ്തകങ്ങള്‍ വെക്കാനുള്ള ഷെല്‍ഫുകള്‍, കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ എന്നിവ കിഡ്‌സ് റൂമിനെ കുട്ടികള്‍ക്ക് പ്രിയങ്കരമാക്കുന്നു.
മനോഹരമായ ചില കിഡ്‌സ് റൂമുകള്‍ താഴെ നല്‍കുന്നു.

courtesy:.impressiveinteriordesign.com

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!