ഇതാ ഒരു സ്റ്റൈലന്‍ വീട്‌

4150 സക്വ.ര്‍ ഫീറ്റുള്ള ഒരു സ്‌റ്റൈലന്‍ വീട്. ഒറ്റ നോട്ടത്തില്‍ തന്നെ നിങ്ങളുടെ മനസ്സ് കീഴടക്കുമെന്നുറപ്പ്. ട്രഡീഷണല്‍ ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന വീടിന്റെ എക്‌സ്റ്റീരിയര്‍ അതിമനോഹരമായിരിക്കുന്നു. ചരിഞ്ഞ റൂഫുകളുടെ സന്തുലിതമായ വിന്യാസം കാഴ്ചക്ക് പ്രൗഢി നല്‍കുന്നു. വിശാലമായ 4 ബെഡ് റൂമുകള്‍ ഈ വീട്ടിലുള്‍പ്പെടുത്തിയിരിക്കുന്നു.

Details:

4 bed room 4150 sqft home design

Ground floor area – 2280 sqft
First floor area – 1580 sqft
total area – 3860 sqft
porch area: – 290 sqft

Ground floor area – 2280 sqft

Porch
Sit out
Formal Living
Family Living
Prayer
Powder room
Courtyard and stair
Dining
1 master Bed room ,dressing and toilet
1 Bed room ,dressing and toilet
Kitchen
Ladies dining area
Store room
work area
Maid room
toilet

First floor area – 1580 sqft

Upper living
C. balcony
2 Bed room with dressing area
2 Attached toilet
Balcony

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!