ഇനി എല്‍പിജി ഗ്യാസിനെ പേടിക്കേണ്ട, ഗ്യാസ് ലീക്ക്ഡിറ്റക്ടര് വിപണിയില്‍
നാം എല്ലാവരും സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണല്ലോ? സിസിടിവി കാമറകള്‍, ഡോര്‍ സേഫ്റ്റിലോക്കുള് തുടങ്ങി സുരക്ഷക്കാവശ്യമായ എല്ലാവിധ സംവിധാനങ്ങളും നാം നമ്മുടെ വിടുകളില്‍ ഒരുക്കിയിട്ടുണ്ടാവും. എന്നാല്‍ നാം പലപ്പോഴും വേണ്ടത്ര ശ്രദ്ധനല്‍കാത്ത, എന്നാല്‍ വളരെ അപകടകാരിയായ സംഗതിയാണ് എല്‍പിജി ഗ്യാസ് ലീക്കേജ് കൊണ്ടുള്ള അപകടങ്ങള്‍. എല്‍പിജി ഇല്ലാത്ത വീടുകള്‍ എവിടെയും ഇല്ലെന്നിരിക്കെ, അതിന്റെ അപകടസാധ്യതകളെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നതാണ് സത്യം.
എന്നാല്‍ എല്‍പിജി ഗ്യാസ് ലീക്കേജ് കണ്ടെത്തി നമ്മെ അറിയിക്കാനുള്ള വിവിധ മോഡല്‍ ഗ്യാസ് ഡിറ്റക്ടറുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. വലിയ സംഖ്യ ചെലവഴിച്ച് നിര്‍മിക്കുന്ന വീട്ടില്‍, നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം നമ്മുടെ കടമയാണ്.വിവിധയിനം ഗ്യാസ് ലീക്കേജ് ഡിറ്റക്ടറുകളും അവയുടെ വിലയും താഴെ നല്കിയിരിക്കുന്നു
Leave a Reply