വമ്പന്‍ സമ്മാനങ്ങളുമായി എക്സോട്ടിക് വേള്‍ഡ് ഫര്‍ണ്ണിച്ചര്‍
കേരളത്തിലെ പ്രമുഖ ഫര്‍ണ്ണിച്ചര്‍ ബ്രാന്‍ഡായ എക്സോട്ടിക് വേള്‍ഡ്, ഫര്‍ണ്ണിച്ചര്‍ ഫെസ്റ്റിനോടനുബന്ധിച്ച് വമ്പന്‍ സമ്മാനങ്ങളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നു. ഓരോ പര്ച്ചേസിനോടനുബന്ധിച്ചും ഉറപ്പായ സമ്മാനങ്ങള്‍, ലക്കി ഡ്രോയില്‍ വിജയികളാവുന്നവര്‍ക്ക് കാര്‍, സ്കൂട്ടര്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ലഭിക്കാനിരിക്കുന്നത്.
Leave a Reply