അതിശയിപ്പിക്കുന്ന ഓഫറുകളുമായി എക്‌സോട്ടിക് ഫര്‍ണ്ണിച്ചര്‍

കേരളത്തിലെ പ്രമുഖ ഫര്‍ണിച്ചര്‍ സ്ഥാപനമായ എക്‌സോട്ടിക് വന്‍ സമ്മാനപദ്ധതികളുമായി വിപണിയില്‍ തരംഗമാവുന്നു. 2018 ജനുവരി 1 മുതല്‍ ഏപ്രില്‍ 1 വരെയുള്ള സമ്മാന പദ്ധതിയില്‍ റെനോള്‍ട്ട് ക്വിഡ് കാറാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. കൂടാതെ മൂവായിരത്തില്‍ അധികം സമ്മാനങ്ങളും ഈ കാലയളവില്‍ കമ്പനി ഓഫര്‍ ചെയ്യുന്നു.

 

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!