വരൂ ഇരിക്കൂ
ഇരിപ്പിടങ്ങളൊക്കൊ ആകെ മാറി മോഡേണ്‍ ആയിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡാണ് ഇപ്പോള്‍, ഏതു തരം ഇന്റീരിയറിലും ഉപയോഗിക്കാന്‍ പറ്റിയ നിരവധി മോഡല്‍ ഇരിപ്പിടങ്ങള്‍ വിപണിയിലുണ്ട്. വിവിധ വര്‍ണ്ണങ്ങളില്‍, വ്യത്യസ്ത മെറ്റീരിയലുകളില്‍, ആകര്‍ഷകമാകും ഡിസൈനുകളില്‍ അങ്ങനെ അങ്ങനെ. അതില്‍ ചിലത് താഴെ നല്കിയിരിക്കുന്നു.
To buy online click here
Leave a Reply