House Plot
സ്ഥലം വാങ്ങുമ്പോള്‍
ജിവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കാശുപയോഗിച്ച് സ്ഥലം വാങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. വേണ്ടത്ര ആലോചനയോ അന്വേഷണമോ ഇല്ലാതെ, മറ്റുള്ളവരുടെ വാക്കുകള്‍ വിശ്വസിച്ച് സ്ഥലം വാങ്ങി പലരും കെണിയില്പ്പെടാറുണ്ട്.
Read more