നാലു സെന്റില്‍ 25 ലക്ഷത്തിന് ഒരു അഡാര്‍ വീട്(വീടും പ്ലാനും)
മുടക്കുന്ന പണത്തിനു മൂല്യം, അത് സൗന്ദര്യത്തിലായാലും സൗകര്യത്തിലായാലും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ കാണുന്ന വീടുകളെല്ലാം പലപ്പോഴും പണത്തിനൊത്ത മൂല്യം മതിക്കാത്തതായിരിക്കും. ഭംഗിക്ക് വേണ്ടി അനാവശ്യ ഏച്ചുകൂട്ടലുകള്‍
Read more