ഇന്റീരിയര്‍ ചെടികള്‍ ഇനി ഓണ്‍ലൈന്‍ വഴിയും!
ഭംഗിയുള്ള ചെടിച്ചട്ടിയില്‍ അതിലേറെ ഭംഗിയുള്ള ഒരു ചെടി. അത് വീടിനകത്തളത്തില്‍ കാണുന്നതുതന്നെ ഭംഗിയാണ്. നമ്മളില്‍ പലരും ചെടുകളും പൂക്കളുമൊക്കെ ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ട് തന്നെ വീടിനകത്ത് ഒന്നോ രണ്ടോ ചെടികള്‍ വെക്കുന്നത് നാം ഇഷ്ടപ്പെടുന്നു.
എന്നാല്‍ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തില്‍ ഇത്തരം ചെടികളൊന്നും തിരഞ്ഞുനടക്കാനൊന്നും നമുക്കാര്‍ക്കും തന്നെ സമയമില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തില്‍, നമ്മെ സഹായിക്കാനെത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍. ഓണ്‍ലൈനില്‍ നിരവധി വെബ്സൈറ്റുകളാണ് ലൈവ് ചെടികള്‍ വില്പ്പനക്കുവച്ചിരിക്കുന്നത്. കാശ് അടച്ചുകഴിഞ്ഞാല്‍ യാതൊരു കേടും കൂടാതെ ചെടികള്‍ വീട്ടുപടിക്കലെത്തും. അത്തരത്തില്‍ ഇന്റീരിയറില്‍ വെക്കാന്‍ പറ്റിയ ചില ചെടികളും അവയുടെ വിലയുമാണിവിടെ നല്‍കിയിരിക്കുന്നത്. വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply