പതിനഞ്ചുസെന്റില്‍ ഒരു സുന്ദരന്‍ വീട് ( വീടും പ്ലാനും)

പതിനഞ്ചുസെന്റില്‍ നിര്‍മിച്ച മനോഹരമായ ഒരു വീടിന്റെ ഡിസെനും പ്ലാനുമാണ് വീടുപണി.കോം വായനക്കാര്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്നത്. പ്രമുഖ ഡിസൈനറായ ബിബിന്‍ ബാലനാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2475 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വീടിന്റെ മൊത്തും ചിലവ് ഏകദേശം 50 ലക്ഷം രൂപയാണ്. താഴെ രണ്ട്, മുകളില്‍ രണ്ട് എന്ന കണക്കില്‍ 4 ബെഡ് റൂമുകളാണ് ഈ വീട്ടിലുളളത്. കൂടാതെ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്,.അടുക്കള, സ്റ്റോര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുണ്ട്.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!