5 സെന്റില്‍ ഒരു മോഡേണ്‍ വീട് (പ്ലാന്‍ സഹിതം)
5 സെന്റില്‍ അതിസുന്ദരമായ ഒരു മോഡേണ്‍ വീട്. ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും മനം കവരുന്ന ഈ വീടിന്റെ മൊത്തം വിസ്തൃതി 2000 ചതുരശ്രയടിയാണ്. നീളം കൂടിയ പ്ലോട്ട് ആയതിനാല്‍ ബെഡ് റൂമുകളും അടുക്കളയുമെല്ലാം നീളംകൂടിയ തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
താഴെ ഒരു ബെഡ്റൂം, മുകളില്‍ രണ്ട് ബെഡ്റൂം,സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചണ്‍, അപ്പര്‍ലിവിങ്,ബാല്‍ക്കണി തുടങ്ങിയവയാണ് ഈ വീട്ടിലെ സൗകര്യങ്ങള്‍.
ഇഷ്ടികയാണ് ഭിത്തി കെട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഫ്ളോറിങിന് സിറ്റൗട്ടില്‍ ഗ്രാനൈറ്റും ലിവിങ് റൂമില്‍ വുഡന്‍ ഫ്ളോറിങും, ബാക്കി സ്ഥലങ്ങളില്‍ ടൈലുകളും ഉപയോഗിച്ചു.
Leave a Reply