അഞ്ചര സെന്റില്‍ 2 ബെഡ് റൂം വീട്; 19 ലക്ഷത്തിന്‌ (വീടും പ്ലാനും)

അഞ്ചര സെന്റില്‍ നിര്‍മിക്കാനാഗ്രഹിക്കുന്ന വീടും പ്ലാനും തിരയുകയാണോ നിങ്ങള്‍? എങ്കിലിതാ, വളരെ ലളിതമായ വീടും പ്ലാനും വായനക്കാര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്നു. തിരുപ്പൂരിലെ ക്ലയന്റിനു വേണ്ടി ഡിസൈന്‍ ചെയ്ത ഈ വീടും പ്ലാനും നമുക്ക് നല്‍കിയിരിക്കുന്നത് തൃശൂരിലെ പ്രമുഖ ഡിസൈനറായ ബിബിന്‍ ബാലനാണ്.
വിശാലമായ രണ്ട് ബെഡ് റൂമുകളുള്ള ഈ വീടിന്റെ ആകെ വിസ്തൃതി 1075 ചതുരശ്രയടിയാണ്. ഒരു ആധുനിക കുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും വളരെ വിദഗ്ദമായി സമന്വയിപ്പിച്ചാണ് ബിബിന്‍ ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 

സിറ്റൗട്ട്, ലിവിങ് ഹാള്‍, ഡൈനിങ് ഹാള്‍, അടുക്കള, വര്‍ക് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ വീട്ടില്‍ ഒരുക്കിയിരിക്കുന്നു. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഈ വീടിന്റെ ഏകദേശ നിര്‍മ്മാണ ചിലവ് 19 ലക്ഷം രൂപയാണ്.

ഏതൊരു പ്ലോട്ടിലും നിങ്ങളാഗ്രഹിക്കുന്ന തരത്തില്‍, നിങ്ങളുടെ ബഡ്ജറ്റിനനുയരിച്ചുള്ള വീടുകള്‍ ഡിസൈന്‍ ചെയ്യാന്‍ ബിബിന്‍ തയ്യാറാണ്.

 

4
Leave a Reply

avatar
4 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
venugopalansasidharankpsree Recent comment authors
  Subscribe  
newest oldest most voted
Notify of
sree
Guest
sree

focused for courtyards, try for 3 bedrooms, toilet coming frontleft corner not good position as per vastu

sasidharankp
Guest
sasidharankp

need to construct a 3bedroom house near ottapam

sasidharankp
Guest
sasidharankp

budget below 25 lakh

venugopalan
Guest

nice.house.$nice.dsain

error: Content is protected !!