നാല് സെന്റില്‍ മൂന്ന് ബെഡ് റൂം വീട്( വീടും പ്ലാനും)

നാല് സെന്റില്‍ നിര്‍മിക്കാന്‍ പറ്റുന്ന ഒരു മനോഹരമായ വീടും അതിന്റെ പ്ലാനുമാണ് വീടുപണി.കോം പ്രസിദ്ധീകരിക്കുന്നത്. പ്രമുഖ ഡിസൈനറായ ബിബിന്‍ ബാലനാണ് ഈ ഡിസൈനുകള്‍ വായനക്കാര്‍ക്കുവേണ്ടി നല്‍കിയിരിക്കുന്നത്.

ആധുനിക ശൈലിയില്‍ വളരെ മനോഹരമായിട്ടാണ് വീടിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

1016 സ്‌ക്വയര്‍ ഫീറ്റുള്ള താഴത്തെ നിലയില്‍ ഒരു ബെഡ് റൂം, കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ്, അടുക്കള, വര്‍ക് ഏരിയ എന്നിവയാണുള്ളത്. മുകളിലെ നിലയില്‍ രണ്ട് ബെഡ് റൂമുകള്‍, അപ്പര്‍ ലിവിങ് ഏരിയ എന്നിവയും നല്‍കിയിരിക്കുന്നു.
കുറഞ്ഞ സ്ഥലത്ത് വീടു വെക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുതല്‍ കൂട്ടാണ് ഈ വീടും പ്ലാനും.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!