അഞ്ചു സെന്റില്‍ രണ്ട് ബെഡ് റൂം വീടും പ്ലാനും

രണ്ടു ബെഡ് റൂമുകളടങ്ങിയ വളരെ സുന്ദരവും ലളിതവുമായ ഒരു പ്ലാനും ഡിസൈനുമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഒരു ചെറിയ കുടുംബത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ പ്ലാനിലുണ്ട്. സ്ഥലം ഒട്ടും പാഴാക്കാടെ വളരെ കോംപാക്ട് ആയിട്ടാണ് ഈ വീടിന്റെ പ്ലാന്‍. അഞ്ചുസെന്റ് സ്ഥലത്ത് ഈ വീട് വളരെ നന്നായിട്ട് പണിയാവുന്നതാണ്.1174 ചതുരശ്രയടിയാണ് ആകെ വിസ്തൃതി.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!