ഒരു അപ്പർ മിഡിൽ ക്ലാസ്സ് വീട്
എല്ലാവരുടെയും ഒരു സ്വപ്നം ആണല്ലോ സ്വന്തമായി ഒരു വീട് . ഇത് വീട്ടുകാരുടെ ഹൃദയാഭിലക്ഷങൾ പൂർത്തീകരിക്കുന്ന വീടാണ്.CONTEMPORARY ശൈലിയും കേരള ശൈലിയും കൂട്ടി ഇണക്കിയാണ് ഗ്രീൻ ലൈഫ് എഞ്ചിനീയറിംഗ് സൊല്യൂഷനിലെ എഞ്ചിനീയർ ഫൈസൽ മജീദ് (chartered Engineer ) ഡിസൈൻ ചെയ്തിരിക്കുന്നത്.
വലിയ സിറ്റ് ഔട്ട് ,ഓഫീസ് റൂം ,നിസ്കാര മുറി ,ഫോയർ ,ലിവിങ് ,ഊണ് മുറി ,ഫാമിലി ലിവിങ് , കിച്ചൻ ,വർക്ക് ഏരിയ ,സ്റ്റോർ താഴെയും മുകളിലു മായി 5 കിടപ്പ് മുറി,ബാൽക്കണി ഹോം തിയേറ്റർ റൂം എന്നിവയാണ് 4600 ചതു രശ്രയടി യിൽ ഒരുക്കിയത് .കാർ പോർച് വീടിൽ നിന്ന് വിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സൈഡും കാഴച്ച ഉള്ളതിനാൽ അതും ഫ്രണ്ട് സൈഡ് പോലെ ഡിസൈൻ ചെയ്തിരിക്കുന്നു.ലളിതവും എക്സിറ്ററൈറിനോട് യോജിക്കുന്ന തരത്തിലും ഇന്റീരിയറും ഒരുക്കിയിരിക്കുന്നത് …
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ഈ വീട് നിർമിക്കുന്നത്




Leave a Reply