യുപിവിസി ജനലുകളും വാതിലുകളുമായി PK INDUSTRIES

വീടുനിര്‍മ്മാണ രംഗത്ത് പുത്തന്‍ ട്രെന്‍ഡായി അവതരിച്ച യുപിവിസി ജനലുകളും വാതിലുകളും വന്‍സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. മരം, സ്റ്റീല്‍ എന്നിവയെക്കാളുമൊക്കെ അപേക്ഷിച്ച് നിരവധി ഗുണങ്ങളാണ് യുപിവിസി ഡോറുകളും ജനാലകളും നിര്‍മിക്കുകയാണ് PK INDUSTRIES PALAKKAD.

മരത്തേക്കാള്‍ ലാഭകരം, ചിതലരിക്കില്ല, മരത്തേക്കാള്‍ ഈടുംഭംഗിയും തുടങ്ങിയവ UPVC യുടെ പ്രത്യേകതകളാണ്. മാത്രവുമല്ല, പെയിന്റിംഗിന്റെ ആവശ്യകത വരുന്നില്ല. ഏതൊരു കാലാവസ്ഥക്കും അനുയോജ്യമായ UPVC വീട്, ഓഫീസ് തുടങ്ങിയ എല്ലാ വിധ നിര്‍മ്മിതികള്‍ക്കും അനുയോജ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: PK INDUSTRIES PALAKKAD. MOB: 9447970116,9349476767

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!