സ്ഥലം വാങ്ങുമ്പോള്‍

ജിവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കാശുപയോഗിച്ച് സ്ഥലം വാങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. വേണ്ടത്ര ആലോചനയോ അന്വേഷണമോ ഇല്ലാതെ, മറ്റുള്ളവരുടെ വാക്കുകള്‍ വിശ്വസിച്ച് സ്ഥലം വാങ്ങി പലരും കെണിയില്‍പ്പെടാറുണ്ട്.

Read more

ചെലവുകുറഞ്ഞ വീട് പണിയാന്‍ ചില നിര്‍ദ്ദേശങ്ങള്‍

വീടു നിര്‍മാണ ചെലവിന്റെ മുഖ്യഭാഗവും അകംവീട് ഒരുക്കാനാണ്. ഫ്‌ളോറിങ്, പെയ്ന്റിങ്, സീലിങ്, ഫര്‍ണിഷിങ്, മറ്റ് ഫിനിഷിങ് പ്രവൃത്തികള്‍ എന്നിവയിലാണ് ഈ ചെലവുകളത്രയും. ഇതത്രയും ചെലവുകുറഞ്ഞ മാര്‍ഗത്തിലും നടപ്പാക്കാം.

Read more

പാഴാക്കരുത് ഈ ഭവന പദ്ധതി

നോട്ട് അസാധുവാക്കലില്‍ അടിതെറ്റിയ നിര്‍മാണമേഖല പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രധാന്‍ മന്ത്രി ആവാസ് യോജന (അര്‍ബന്‍)യിലാണ്. 2015 ജൂണ്‍ 25ന് താഴ്ന്ന വരുമാനക്കാര്‍ക്കായി പ്രഖ്യാപിച്ച ഈ പദ്ധതി

Read more

പണം കുറക്കാം; പ്രകൃതിയോട് ഇണങ്ങാം

സ്വപ്നത്തിലുള്ള ഭവനം, അത് സാക്ഷാത്കരിക്കാന്‍ പണത്തോടൊപ്പം ധാരാളം ഊര്‍ജവും സമയവുമാണ് നമ്മള്‍ നഷ്ടപ്പെടുത്തുന്നത്. പ്രകൃതിക്കനുയോജ്യമായി മണ്ണും മരവും മറ്റ് പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന വീടുകള്‍ പരിമിതികളുള്ള

Read more

low cost house building materials in kerala

ഇന്നത്തെ കാലത്തു വീട് നിർമ്മാണ ചെലവ് ഏതൊരാൾക്കും താങ്ങാൻ കഴിയാവുന്നതിനുമപ്പുറമാണ്. അടിക്കടി വർദ്ധിക്കുന്ന നിർമ്മാണസമഗ്രികളുടെ വിലയും പണിക്കൂലിയും ഏതൊരു ശരാശരി മലയാളിയുടെയും നട്ടെല്ലൊടിക്കുന്ന തരത്തിലാണ്. ഈ അവസരത്തിൽ

Read more

Interlocking Bricks Price in Kerala

Price Updates Sponsored by

Read more

സ്വീകരണമുറി എങ്ങിനെ പുതുക്കിയെടുക്കാം?

നിങ്ങളുടെ സ്വീകരണമുറി നിങ്ങള്‍ക്ക് ആശ്വാസം പകരുന്നതിന് പകരം വിരസതയാണോ സമ്മാനിക്കുന്നത്? എങ്കില്‍ നിങ്ങളുടെ സ്വീകരണ മുറിക്ക് ഒരു പുതുമോടി നല്‍കേണ്ട സമയമായി. കാശ് അധികം മുടക്കാതെ തന്നെ

Read more

പ്ലാന്‍ അല്‍പം ശ്രദ്ധയോടെ

വീട് പണിക്കായി സ്ഥലം ഒരുക്കി കഴിഞ്ഞാല്‍ അടുത്ത ഘട്ടം നല്ല പ്ലാന്‍ തെരഞ്ഞെടുക്കുകയെന്നതാണ്. പ്ലാന്‍ വരക്കുമ്പോഴോ അല്ലെങ്കില്‍ അതിനായി ഡിസൈനറെ സമീപിക്കും മുമ്പ് വീട് എങ്ങനെയിരിക്കണമെന്നത് സംബന്ധിച്ച

Read more

പണിയും മുമ്പ് ഗുണമറിയാം

നിര്‍മാണ സാമഗ്രികളുടെ ആവശ്യത്തിനനുസരിച്ച് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമായിക്കൊള്ളണമെന്നില്ല. അപ്പോഴാണ് മായവും ഗുണനിലവാരമില്ലാത്തവയും വിപണയിലെത്തുക. ഇവ ഉപയോഗിച്ചാല്‍ കെട്ടിത്തി?െന്റ ബലക്ഷയമായിരിക്കും ഫലം. നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരമറിയാന്‍ സഹായിക്കുന്ന ചില

Read more

വേനലില്‍ വേവാതെ

ആയുഷ്‌കാലത്തെന്റ അധ്വാനം കൊണ്ട് പണിതെടുത്ത വീട് പ്രദേശത്തിെന്റ കാലവസ്ഥക്കനുസരിച്ച് ഒരുക്കുന്നത് കല തന്നെയാണ്. ചൂടു കാലമെത്തിയാല്‍ വീടിനകത്തിരിക്കണമെങ്കില്‍ എയര്‍കണ്ടീഷ്ണറോ അതുക്ക് മേലെയോ വേണമെന്നാണ് പലരും പരാതിപ്പെടാറുണ്ട്. വീടിെന്റ

Read more
error: Content is protected !!