മലയാളിയുടെ വീടബദ്ധങ്ങള്‍

കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് പതിവ്. കാരണം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയാണ് പലരും വീടു വെക്കുന്നത്. അല്ലെങ്കില്‍ വീടുനില്‍ക്കുന്ന

Read more

ചെലവുകുറഞ്ഞ വീട് പണിയാന്‍ ചില നിര്‍ദ്ദേശങ്ങള്‍

വീടു നിര്‍മാണ ചെലവിന്റെ മുഖ്യഭാഗവും അകംവീട് ഒരുക്കാനാണ്. ഫ്‌ളോറിങ്, പെയ്ന്റിങ്, സീലിങ്, ഫര്‍ണിഷിങ്, മറ്റ് ഫിനിഷിങ് പ്രവൃത്തികള്‍ എന്നിവയിലാണ് ഈ ചെലവുകളത്രയും. ഇതത്രയും ചെലവുകുറഞ്ഞ മാര്‍ഗത്തിലും നടപ്പാക്കാം.

Read more
error: Content is protected !!