മൂന്ന് സെന്റില്‍ നിര്‍മിക്കാന്‍ ഒരു മോഡേണ്‍ വീട്‌(വീടും പ്ലാനും)

കുറഞ്ഞ സ്ഥലത്ത് എങ്ങിനെ വീടു വെക്കുമെന്നാലോചിച്ച് ഇനി ടെന്‍ഷനടിക്കേണ്ട. ബിബിന്‍ സഹായത്തിനുണ്ട്. 3 സെന്റ് സ്ഥത്ത് നിര്‍മിക്കാവുന്ന ഒരു കിടിലന്‍ വീടും പ്ലാനുമാണ് ബിബിന്‍ വീടുപണിഡോട്ട് കോമിന് നല്‍കിയിരിക്കുന്നത്. 26 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന ഈ വീട്ടില്‍ 3 ബെഡ് റൂമുകളാണുള്ളത്. ആധുനിക ജീവിതത്തിനുതകുന്ന തരത്തില്‍ എല്ലാ സൗകര്യങ്ങളും ബിബിന്‍ ഈ വീട്ടില്‍ ഒരുക്കിയിരിക്കുന്നു.

 

One thought on “മൂന്ന് സെന്റില്‍ നിര്‍മിക്കാന്‍ ഒരു മോഡേണ്‍ വീട്‌(വീടും പ്ലാനും)

  • August 13, 2017 at 6:21 pm
    Permalink

    Nice
    Can i get the measurements please

    Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!