മൂന്ന് സെന്റുള്ളവര്‍ക്ക് ഒരു അടിപൊളി വീടും പ്ലാനും

മൂന്ന് സെന്റില്‍ എങ്ങനെ സൗന്ദര്യവും സൗകര്യവും ഒത്തിണങ്ങിയ വീടുണ്ടാക്കുമെന്ന് ആലോചിച്ച് ഇനി വിഷമിക്കേണ്ട. വീടുപണി.കോമിന്റെ വായനക്കാര്‍ക്ക് വേണ്ടി ഇതാ ഒരു അടിപൊളി വീടും പ്ലാനും. തൃശൂരിലെ പ്രമുഖ ഡിസൈനര്‍ ബിബിന്‍ ആണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

113 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വീടിന്റെ താഴത്തെ നിലയുടെ വിസ്തൃതി 753 ചതുരശ്രയടിയും മുകളിലെ നിലയുടെ വിസ്തൃതി 378 ചതുരശ്രയടിയുമാണ്.

താഴത്തെ നിലയില്‍ കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഫോയര്‍, ഡൈനിങ് ഏരിയ, ഒരു ബെഡ് റൂം, അടുക്കള, എന്നിവയും മുകളിലെ നിലയില്‍ ഒരു ബാല്‍ക്കണിയും ബെഡ്‌റൂമുമാണുള്ളത്.

2 thoughts on “മൂന്ന് സെന്റുള്ളവര്‍ക്ക് ഒരു അടിപൊളി വീടും പ്ലാനും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!