-
കാഴ്ചയുടെ വസന്തമായി ഒരു കന്റംപ്രറി വീട്‌
സുന്ദരന്‍ വീടുകള്‍ക്ക് പ്രിയമേറിവരികയാണ്. മലയാളികളുടെ വീടുസങ്കല്‍പങ്ങളും മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ഒരു വീട് തട്ടിക്കൂട്ടുക എന്നതില്‍ നിന്നും ജീവിതത്തില്‍ ഒരിക്കല്‍ നിര്‍മിക്കുന്ന വീട് വ്യത്യസ്തവും ആകര്‍ഷണമായിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതു കൊണ്ടു തന്നെ വ്യത്യസ്ത ശൈലികളും സൗകര്യങ്ങളും നിറഞ്ഞ വീടുകളാണ് കേരളത്തില്‍ അടുത്തകാലത്തായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടുകളിലധികവും
വീടുകള്‍ സുന്ദരമായിരിക്കണം; ഇതാ ഇതു പോലെ
എന്തെങ്കിലും കാട്ടിക്കൂട്ടി വീട് വെക്കുന്ന കാലം കഴിഞ്ഞു കേരളത്തില്‍. വീടുകളുടെ സ്‌റ്റൈലുകളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചുമെല്ലാം മലയാളി മറ്റാരേക്കാളും സാക്ഷരരാണിന്ന്. അതു കൊണ്ടുതന്നെ സ്വന്തം വീട് വ്യത്യസ്തമാവണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു
മനംമയക്കും കന്റംപ്രറി സ്റ്റൈല്‍ വീട്‌
കന്റംപ്രറി സ്റ്റൈല്‍ വീട് ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ഇതാ Lotus institutions and Technoloigies ഡിസൈന്‍ ചെയ്തിരിക്കുന്ന സുന്ദരന്‍ വീടിന്റെ ഡിസൈന്‍. 2189 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഈ വീട്ടില്‍ ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള 4 ബെഡ് റൂമുകളാണുള്ളത്. കൂടാതെ ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്,സിറ്റൗട്ട്, കിച്ചണ്‍, വര്‍ക് ഏരിയ, ഡൈനിങ് ഹാള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഏകദേശം 44 ലക്ഷം രൂപ ചെലവ് വരുന്ന ഈ വീട്ടിലുണ്ട്‌
Prev
Next

MEP Works

Rooms & Areas

Finishing Works

Infra Works

Market Watch & Trends

കൃത്യമായ കോണ്‍ക്രീറ്റിങിന് കവര്‍ ബ്ലോക്കുമായി അക്കുറേറ്റ് കോണ്‍ക്രീറ്റിങിനിടയില്‍ കമ്പികള്‍ക്കിടയില്‍ അകലും പാലിക്കുന്നതിനു വേ
read more>>
ഇന്റീരിയര്‍ ചുമരുകള്‍ ക്ലാഡിംഗ് ചെയ്യാന്‍ ഇനി കൊക്കോഷെല്‍ ടൈലുകള്‍ വീടിന്റെ അകത്തളങ്ങള്‍ ആകര്‍ഷകമായി അലങ്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്
read more>>
സമാനതകളില്ലാത്ത സെക്യുരിറ്റി സംവിധാനങ്ങളുമായി ക്യുറാസ് സ്റ്റീല്‍ ഡോറുകള്‍. ഒരു പതിറ്റാണ്ടു മുമ്പു വരെ വിദേശ രാജ്യങ്ങളില്‍ മാത്രം ഉപയോഗിച്ചു വന്നി
read more>>
വമ്പിച്ച ഉത്സവകാല ഓഫറുമായി ഇന്‍ഡ്രോയല്‍ ഫര്‍ണിച്ചര്‍ കേരളത്തിലെ പ്രമുഖ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളായ ഇന്‍ഡ്രോയല്‍ ഫര്‍ണിച
read more>>

Civil Works

Designs & Plans

General

submit-your-planslow-budget checkout

Leading design submitters

ark logo  IMAGE Shade in designersazhar & associates logo logo square logo saab logoZemanta Related Posts Thumbnail sirajvplogoThomas associates GREENLINE LOGO